U. S കുട്ടി ഫെയ്സ് ട്രസ്റ്റി: ഫെയ്സ് ഫൗണ്ടേഷൻ ട്രസ്റ്റ് ബോർഡിലേക്ക് PR രംഗത്തെ പ്രമുഖ വ്യക്തിത്വം ശ്രീ. U S കുട്ടിയെ ഇന്ന് കൊച്ചിയിൽ ചേർന്ന ഫെയ്സ് ട്രസ്റ്റ് ജനറൽ ബോഡി യോഗം തെരഞ്ഞെടുത്തു…കഴിഞ്ഞ 35 വർഷക്കാലം ഇൻഡ്യൻ PR രംഗത്ത് സജീവ സാന്നിധ്യമായിരുന്ന കുട്ടി 20 വർഷം മുംബൈ ആസ്ഥാനമായ ഇൻഡ്യയിലെ പ്രമുഖ PR കമ്പനി സൗഭാഗ്യ അഡ്വർട ടൈസിംഗിന്റെ, ഡയറക്ടറായിരുന്നു. PRCI നാഷണൽ സെക്രട്ടറി ജനറൽ, mcnonbezel(ഡിജിറ്റൽ PR& കമ്മ്യൂണിക്കേഷൻ) COO. പെപ്പർ ക്രിയേറ്റീവ് അവാർഡ് ട്രസ്റ്റ് ട്രസ്റ്റി എന്നീ നിലകളിൽ പ്രവർത്തിച്ചു വരുകയാണ് ഇപ്പോൾ അദ്ദേഹം..

FACE Foundation
Charity Foundation in Kochi