അഞ്ഞൂറോളം പേർക്ക് അന്നമൂട്ടാനുള്ള സൗകര്യങ്ങളോടെ ഫെയ്സ് പുതിയ ആസ്ഥാന മന്ദിരത്തിലേക്ക്

നഗരത്തിലെ തെരുവോരങ്ങളിൽ കഴിയുന്നവരും ആരോരുമില്ലാത്തവരുമായ ഇരുന്നൂറോളം പേർക്ക് ദിവസേന സൗജന്യ ഭക്ഷണം നൽകുന്ന ഫെയ്സ് ഫൗണ്ടേഷൻ കൂടുതൽ സൗകര്യങ്ങളോടെ ഗാന്ധിനഗറിൽ പുതിയ കെട്ടിടത്തിൽ പ്രവർത്തനമാരംഭിച്ചു.

Continue Reading